അമീറ - 8

  • 306
  • 114

"'''ഹലോ ശീതളല്ലേ''"".""'''''അതെ ഇതാരാണ് സംസാരിക്കുന്നത്"'''.""ഇത് അമീറയാണ് കുറച്ച് ദിവസം മുൻപ് നിങ്ങൾ എന്നെ വിളിച്ചിരുന്നു.ഒരു കമ്പനി ബേസ്ഡ് ആയിട്ട് ട്രെയിനിങ്ങും അതിന് അനുബന്ധമായിട്ട് ജോലിയും ഉണ്ടെന്നു പറഞ്ഞുകൊണ്ട്.""""ആ.. അതെ.. അതെ..ഞാൻ വിളിച്ചായിരുന്നു.ഇപ്പോൾ എന്തിനാണ് ഇങ്ങോട്ടേക്ക് വിളിച്ചത് നിങ്ങൾക്ക് അതിനെ ഇൻട്രസ്റ്റ് ഇല്ല എന്ന് പറഞ്ഞായിരുന്നു..""""ആ സാഹചര്യത്തിൽ എനിക്ക് അങ്ങനെ പറയേണ്ടിവന്നു. ഇപ്പോൾ അങ്ങനെ ഒരു  സ്‌കോപ്പ് ഉണ്ടോ..""??""കുറച്ചുനേരം വെയിറ്റ് ചെയ്യൂ..ഞാൻ ഒന്ന് ഡിസ്കസ് ചെയ്തിട്ട് വിളിക്കാം."".."ഓക്കേ"._____________________കമ്പനിയിൽ തിരക്കിട്ട പണിയിലായിരുന്നു ശീതൾ.ആ സമയത്താണ് ആമിയുടെ കോൾ അവൾക്ക് വന്നത്...കോൾ കട്ട് ചെയ്ത ഉടനെ തന്നെ അവൾ എംഡിയുടെ റൂമിലേക്ക് പോയി..."""ശീതൾ നീ അല്ലേ  ഇപ്പോൾ എംഡിയുടെ റൂമിൽ നിന്നും പുറത്തേക്ക് വന്നത്...അപ്പോഴേക്കും അങ്ങോട്ടേക്ക് തന്നെ ചെല്ലാനായോ?..എന്താടി ഒരു ചുറ്റിക്കളി...""തിരക്കിട്ട് കേബിൻലേക്ക് പോവുമ്പയാണ്ശീതളിന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മു പിറകിൽ നിന്നും ഇതും ചോയിച്ചു വരുന്നത്..""ഒന്ന് പോടീ അമ്മു.. എനിക്ക് വേറെ ഒരു പരിപാടിയും ഇല്ലാഞ്ഞിട്ടാണോ അങ്ങേരെ വളക്കാൻ..അങ്ങേര് ഒന്ന് കെട്ടി രണ്ടുമൂന്നു പിള്ളേരായി... അമ്മാതിരി