അമീറ - 4

  • 300
  • 102

പിറ്റേന്ന് രാവിലെ ആമി നേരത്തെ എണീറ്റിരുന്നു.അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കി അടുക്കളയിൽ നിന്നും കഴിച്ച്, കുട്ടികൾക്ക് വേണ്ടത് എടുത്ത് റൂമിലേക്ക് പോയി...സമയം ഏകദേശം ഒമ്പത്തിനോട് അടുത്തിരുന്നു..ഷാനു എണീറ്റിട്ടില്ല... ഇപ്പൊ ഇങ്ങനെയാണ്.. രാത്രിയിൽ ഏറെ വൈകിയുള്ള കിടത്തവും, രാവിലെ വൈകിയുള്ള എഴുന്നേൽക്കലും... ഓഫീസിൽ പോവാത്ത എല്ലാ ദിവസവും ഇതാണ് പതിവ്...എന്നവൾ ആലോചിച്ചു..കുട്ടികളെ എയ്ന്നേൽപ്പിച് അവൾ ബാൽകാണിയിലേക്ക് പോയി... അവിടെ നിന്നും അവർക്ക് ഭക്ഷണം കൊടുത്തു....അവര് രണ്ടുപേരും നടക്കാൻ തുടങ്ങിയിട്ടുണ്ട്.. അടുത്തരണ്ടു മാസം കഴിഞ്ഞാൽ അവരുടെ ബർത്ത്ഡേയാണ്..ബാൽകാണിയിൽ നിന്നും റൂമിലേക്കു വന്ന് കുട്ടികളെ രണ്ടുപേരെയും ഫ്രഷാക്കി അവർക്ക് കളിക്കാനുള്ള ടോയ്‌സും ഇട്ട് കൊടുത്ത് അവൾ ഫ്രഷാവാൻ പോയി..ഫ്രഷായി വന്നപ്പോയേക്കും ഷാനു എഴുന്നേറ്റിരുന്നു.. എന്നെത്തെയും പോലെ ആരെയും നോക്കാതെ അവൻ ഫ്രഷാവാൻ പോയി...ഷാനു കുളിയെല്ലാം കയിഞ്ഞ് തായേക്ക് പോയി..അവിടെ ഇനും, ഉമ്മയും, ഉപ്പയും മേശക്ക് ചുറ്റും ഇരിക്കുന്നുണ്ട് ..'സാധാരണ മേശ നിറയെ ഭക്ഷണം നിറഞ്ഞു നിൽക്കാറുണ്ടല്ലോ?..ഇന്നതൊന്നും അവിടെ കാണുന്നില്ല...എന്തുപറ്റി എന്ന്ഷാനു ചിന്തിച്ചു '."ഉമ്മാ ഇന്നൊന്നും ഇവിടെ ഉണ്ടാക്കിയിട്ടില്ലേ?"."അത്‌