Currents Of Love Part-2അശി പലതും ചിന്തിക്കാൻ തുടങ്ങി " അവളെന്തിന ഇപ്പം കരയ്ന്നെ....ഞാൻ കാരണം ആയിരിക്കോ.....ഞാൻ കാരണം അവളുടെ ജീവിതം....നീ വീണ്ടും വീണ്ടും അത് തന്നെ അവർത്തിക്കാണോ അശി....diya happy അയിരിക്കോ..."( മനസ്സിൽ)പെട്ടന്ന് ശബ്ദം കേട്ട് അശി തിരിഞ്ഞു നോക്കി.....അവള് ബെഡ്ഷീറ്റ് വിരിക്കുകയാണ്. " എന്തിനാണ് ഇവള് ഇതെല്ലാം ചെയ്യുന്നത്....ഞാൻ പറയാതെ തന്നെ എനിക്ക് വേണ്ടി എന്തൊക്കെയാ ചെയ്യുന്നത്.....നിന്നേ വിഷമിപ്പിക്കൻ എനിക്ക് ഇഷ്ടമായിടല്ല hina... എനിക്ക് പറ്റുന്നില്ല....."( മനസ്സില് )അവള് കിടക്കാനായി നിലത്ത് വിരിച്ചു....അവൻ ഒന്നും തന്നെ മിണ്ടിയില്ല.തനില്ലതത് കൊണ്ട് അവള് ഭക്ഷണം കയിക്കാതെ നിന്നു കാണുമോ എന്നറിയാതെ അവൻ്റെ മനസ്സ് വല്ലാതെ ബുദ്ധിമുട്ട്ന്നുണ്ടായിരുന്നു................Ameen അവിടെ നിന്നും നേരെ പോകുന്നത് അഭിയുടെ അടുത്തേക്കാണ്...Abhi അവരുടെ college friend ആണ്.അവൻ bangloorലാണ് അവൻ്റെ ജോലി . അവൻ പലപോയും hinaയെ കാണാറുണ്ട്...." ടാ....നീ പറഞ്ഞത് ശെരിയ അവൾക്കും എന്തോ ഒരു ഇത് അവനോട് ഉണ്ടായിരുന്നു തോന്ന്...." " ടാ