എന്റെ മാത്രം - 1

  • 159

  കൂരിരുൾ നിറഞ്ഞ അന്തരീക്ഷം.... ചുറ്റും ഇരുട്ടിന്റെ അന്തകാരം മാത്രം. ആ രാത്രിയ്ക് ഒരു കഥ പറയാൻ ഉണ്ട്..അവന്റെ കഥ... ഇരുട്ടിന്റെ സഹയാത്രികന്റെ  കഥ....     ആരും കടന്നു വരാൻ മടിക്കുന്ന ആ  വിജനമായ  വഴിത്താരയിൽ  ആ കാടിനു നടുവിലെ റോഡിൽ തന്റെ  സന്തത സഹചചാരിയുടെ മുകളിൽ കറുത്തിരുണ്ട  ആകാശത്തേയ്ക് നോക്കി അവൻ കിടന്നു... ഇനി ഈ  ഭൂമിയിൽ എന്തിനു വേണ്ടി ആർക്കു വേണ്ടിയാണു ഞാൻ ജീവിക്കേണ്ടത്.....സ്വന്തം എന്ന് ഈ ലോകത്തു ഉടായിരുന്ന എന്റെ സ്വാമി മാമനും ഇന്നലെ എനിക്കു നഷ്ടമായി....അവൻ ആകാശത്തു കാണുന്ന ആ നക്ഷതങ്ങളോട്  ഉറക്കെ അലറി കരഞ്ഞു..അമ്മാ....... അപ്പാ...... എന്തിനാ എന്നെ തനിച്ചാക്കി പോയെ.... എന്നെ എന്താ കൊണ്ടുപോകാഞ്ഞത്..........ആ കൂരിരുൾ കാട്ടിൽ അവന്റെ ശബ്ദം  മുഴങ്ങി കൊണ്ടേ ഇരുന്നു..........        വീടിനു അടുത്തുള്ള അമ്പലത്തിലെ മന്ത്രദ്വനി കേട്ടു കൊണ്ട് ഉണർന്നു രാവിലേ കുളിച്ചു വിളക്കു വച്ചു നാമം ചൊല്ലണം എന്നൊക്കെ ആണ് ആഗ്രഹം എങ്കിലും 7