ശിവനിധി - 2

  • 249
  • 108

ശിവനിധിPart-2ഇന്നാണ് ആ  കല്യാണംരാവിലെ ഏട്ടന്റെ വിളി കേട്ടാണ് നിധി കണ്ണ് തുറന്നത്മോളെ എഴുന്നേൽക്ക് നേരം കുറെയായി  വേഗം കുളിച്ച് വാ ബ്യൂട്ടീഷൻ വന്നിട്ടുണ്ട്ഏട്ടാഎന്റെ മോൾ ഒന്നും ആലോചിക്കാതെ കുളിച്ചിട്ടു വാ ഞാൻ താഴെ ഉണ്ടാവുംഏട്ടൻ അതും പറഞ്ഞ് എഴുന്നേറ്റതും നിധി അവന്റെ കൈ പിടിച്ചു നിർത്തിഅവനെ നിറ കണ്ണൽ നോക്കിഅതുവരെയും അവൾ കാണാതെ മറച്ചുവെച്ച കണ്ണുനീർ പുറത്തു വന്നതും അവൻ അവളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞുഏ ഏ ഏട്ടാഎന്തിനാ മോളെ നീ കരയുന്നേഇന്നൊരു നല്ല ദിവസമായിട്ടുംഇനി എന്റെ മോള് കരയരുത് കേട്ടോനല്ലൊരു ജീവിതം മോൾക്ക് കിട്ടിയിരിക്കുന്നത് അതുകൊണ്ട് ഇനി എന്റെ മോൾക്ക് വിഷമിക്കേണ്ടി വരില്ലപിന്നെ കല്യാണം  കഴിഞ്ഞൽ കുറെ ഉത്തരവാദിത്തങ്ങൾ കൂടും അതൊക്കെ കണ്ടും അറിഞ്ഞു ചെയണം കേട്ടോശെരി ഏട്ടാഎന്നാ എന്റെ മോൾ കരയാതെ പോയി കുളിച്ച് നല്ല സുന്ദരിക്കുട്ടി ആയിട്ട് വാമ്കിച്ചു മുറി വിട്ടു ഇറങ്ങിയതും നിധി അവൻ പോകുന്നതും നോക്കി നിന്നുംഅമ്മേ അമ്പലത്തിൽ ഇറങ്ങൻ നേരമായി അവളെ വിളിക്ക്ദാ