പ്രതീക്ഷ

  • 195
  • 51

"ഡാ.. മനു... എണീക്കണില്ലേ.. നീ..."           " ആ....  എണീക്കാ .... "              "ഓ.. നിനക്ക് എണീറ്റട്ടു എന്തിനാലെ...  അതുപോലുള്ളോര്   വെച്ചുണ്ടാക്കി തരും വേണം ഒരു പണിക്കും പോവാതെ...ഇങ്ങനെ തിന്നും ഉറങ്ങ്യും നടന്നോ നീ..."             "ഓ..... തള്ള തൊടുങ്ങി ...."  "ആട നീ ഇങ്ങനെ തന്നെ പറ. പോത്ത് പോലെ വളർന്നിട്ടും നിന്നെ ഒക്കെ നോക്കിനടക്കണ എന്നെ പറഞ്ഞാമതി..."            "എന്റെ അമ്മേ ഒന്ന് നിർത്തണിണ്ട എനിക്ക് ഇതു കേട്ടു മടുത്തു."        "എന്നാലും നീ നന്നാവില്ലല്ലോ..."   നിങ്ങൾ ഇപ്പൊ ഈ കണ്ടതാണ് എന്റെ വീട്.  അവിടെ കെടുന്ന്  ഒച്ച ഉണ്ടാക്കുന്നത് എന്റെ അമ്മ.  (ശുഭ)   ഞങ്ങൾ രണ്ട് പേരും ഇങ്ങനെയാണ്. അമ്മക്ക് രാവിലെ എന്നെ എന്തെങ്കിലും പറഞ്ഞോണ്ടിരിക്കണം.        അമ്മ പറയണ പോലെ ഞാൻ അത്ര കൊഴപ്പകാരൻ ആണെന്ന് എനിക്ക്