I saw a angel. I call her lexi "ഹേയ്, ഹലോ.ആരെങ്കിലും എന്നെ കേൾക്കുന്നുണ്ടോ? ഹെൽപ്പ് പ്ലീസ് ഹെൽപ്പ്" , ഞാൻ സഹായത്തിനായി നിലവിളിച്ചു, പക്ഷേ ശൂന്യത എൻ്റെ ശബ്ദം വിഴുങ്ങി. മുകളിലേക്കും താഴേക്കും നീങ്ങാൻ കഴിയാതെ ഞാൻ ഒരു കുഴിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. . എനിക്ക് മുകളിൽ തുറന്ന ആകാശം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ഞാൻ നീങ്ങാൻ ശ്രമിച്ചു, പക്ഷേ എൻ്റെ ശരീരം തളർന്നിരുന്നു, എൻ്റെ നാവ് വരണ്ടതും ഭാരവും മായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ ഒരു പാട് വേദനിക്കുനുണ്ടായിരുന്നു, നിരാശയും ദായവും എൻ്റെ മനസിൻ ഉള്ളിലേക്ക് കയറി. ഒരുപക്ഷേ ഇതായിരിക്കാം എൻ്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, പക്ഷേ അവൻ അത്കേട്ടില്ല. ഒരുപക്ഷേ അവൻ മറ്റുള്ളവരുമായി തിരക്കിലായിരുന്നിരിക്കാം, ഒരുപക്ഷേ അവൻ എൻ്റെ ശബ്ദം കേട്ടില്ലന്നിരിക്കാം. ഞാൻ എന്തിനാണ് ജനിച്ചത് എന്ന്, ഞാൻ എന്തിനായിരുന്നു ഇവിടെ? എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചത്? എന്തുകൊണ്ടാണ് എല്ലായ്പ്പോഴും ഞാൻ?എൻ്റെ