DRACULA - THE HORROR STORY

  • 474
  • 168

ഈ കഥ നടക്കുന്നത് രാജാക്കൻമാരുടെ കാലത്താണ്അതായത് {1776} ചാത്തന്നൂർ നാടിന് തൊട്ട് മാറി അടുത്തുള്ള ഒരു ചെറിയ കുഗ് ഗ്രാമം ഉണ്ടായിരുന്നു ആ ഗ്രാമത്തിൻ്റെ പേരാണ് ചാത്തനാട്. അത് ഒരു ചെറിയ ഗ്രാമം ആയതു കൊണ്ട് മഹാരാജാവ് അങ്ങോട്ട് പോകാറില്ല. പക്ഷേ അദ്ധേഹത്തിൻ്റെ ചിന്ത ചാത്തനാട് ഗ്രാമത്തെ അവിടുക്കത്തെ ചാത്തനൂർനാടിന് കൂടെ ആകണം എന്നായിരുന്നു. അവിടുത്തെ മഹാരാജാവിൻ്റെ                           പേര് "കേരള വർമ്മ രാമൻ തമ്പുരാൻ"അദ്ധേഹത്തിന് ഒരു അനുജൻ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ പേരാണ് പൂർണതമനൻ.അവൻ ഒരു ദുഷ്ടൻ ആയിരുന്നു പ്രജകളെ കൊല്ലുകയും അവരെ അടിമയാക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇതൊന്നും മഹാരാജാവിന് അറിയില്ലായിരുന്നു. അദ്ദേഹം ഒരു പാവമായിരുന്നു പ്രജകളെ സ്നേഹിക്കുകയും  നാടിനെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തമ്പുരാൻ ആണ് അദ്ദേഹം.ഒരിക്കൽ പൂർണതമ്മന് ഒറ്റയ്ക്ക് നായാട്ടിന് പോയി അപ്പോൾ അതാ ഒരു പുലി നിൽക്കുന്നു പൂർണ്ണതമുനൽ വിചാരിച്ചു ഈ പുലിയെ