ജെന്നി - 5

  • 303
  • 90

ജെന്നി part -5-----------------------(ഈ part വായിക്കുന്നതിന് ഈ നോവലിന്റെ മറ്റു partu-കൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക..!)"ടാ.. ജോസേ..."ജോസഫ്നെയും ജെസ്സികയേയും മേരിയെയും കാണാതായപ്പോൾ തോമസ് വിളിച്ചു.."ഇങ്ങോട്ട് വാടാ..." കുറച്ചു അപ്പുറത് ലിഫ്റ്റ് തുറക്കാൻ കാത്തുനിൽക്കുന്ന ജോസ് തോമസിനെ വിളിച്ചു.. തോമസ് അങ്ങോട്ട്‌ നടന്ന് ചെന്നു.."എന്താടാ.. ആരാ കാളിൽ..?!""ആ രാജേഷ് സാർ ആണ്.. ബോഡി പെട്ടെന്ന് കൈപ്പറ്റാൻ പറഞ്ഞു.."തോമസ് വിതുമ്പി കൊണ്ട് പറഞ്ഞു..അത് കേട്ടതും ഒന്ന് കരച്ചിൽ അടങ്ങിയിരുന്ന മേരി വീണ്ടും പൊട്ടികരയാൻ ആരംഭിച്ചു.."നിങ്ങൾ കരയാതെ..,..."സമാധാനിപ്പിക്കാൻ ശ്രമിച്ച ജെസി വാക്കുകൾ ഇല്ലാതെ മിണ്ടാതെ തല താഴ്ത്തി.."ടാ.. ഇതിപ്പോ നമ്മൾ അറിഞ്ഞിട്ടല്ലല്ലോ.. എന്ത് ചെയ്യാൻ എല്ലാം മേലയുള്ളവന്റെ വിധിയായ് കരുതിയാ മതി.."ജോസ് എന്തൊക്കയോ പറഞ്ഞൊപ്പിച്ചു.. അപ്പോഴേക്കും ലിഫ്റ്റ് തുറന്ന് വന്നു..അതിലൊരു നേഴ്സ് ഉണ്ടായിരുന്നു അപ്പോൾ ജെസ്സി ആ നഴ്സിനോടായി ചോദിച്ചു.."ഈ റൂം നമ്പർ 103 എത്രാമത്തെ നിലയില..?!""അത് 2മത്തെ നിലയിൽ ആണു മാഡം.."എന്നും പറഞ്ഞുകൊണ്ട് ആ നേഴ്സ് നടന്ന് പോയി.."ജെസിയെ.."ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് ജോസ് വിളിച്ചു.."ഓ.. ഇച്ചായ.."ജെസി വിളികേട്ടു.."നീ