ഡെയ്ഞ്ചർ പോയിന്റ് - 6

  • 1.4k
  • 1
  • 498

️  ഇച്ചിരി ചുണ്ണാമ്പ് തര്വോ പുറകിൽ നിന്ന് ചോദ്യവും ഉണ്ടായി... പുറകിൽ ഉള്ളത് അവൾ തന്നെ യക്ഷി ശരീരം പൂക്കുലപോലെ വിറയ്ക്കാൻ തുടങ്ങിയെങ്കിലും ചിത്ര വർമ്മൻ ഒരു വിധത്തിൽ ഉത്തരം പറഞ്ഞു നമുക്ക് മുറുക്കുന്ന ശീലമില്ല പിന്നെ എന്റെ കയ്യിൽ എവിടുന്നാ ചുണ്ണാമ്പ്... തിരിഞ്ഞു നോക്കാതെ അങ്ങനെ പറഞ്ഞ് ചിത്രവർമ്മൻ അതിവേഗത്തിൽ നടക്കാൻ തുടങ്ങി... നിങ്ങളാരാ എന്തിനാണ് ഈ കാട്ടിൽ ഇങ്ങനെ തനിച്ചു നടക്കുന്നത് അതും ഒട്ടും ഭയമില്ലാതെ ഒരു ആണായ ഞാൻ പോലും പേടിച്ചു വിറച്ചാ ഇതുവഴി പോകുന്നത്... അപ്പോ ഒരു പെണ്ണായിട്ട് കൂടി നിങ്ങൾക്ക് എന്ത് ധൈര്യമാണ് നടക്കുന്നതിനിടയിൽ ചിത്രവർമ്മൻ പറഞ്ഞു... ആരു പറഞ്ഞു എനിക്ക് ഭയമില്ലെന്ന് നിങ്ങളെക്കാൾ ഭയമുണ്ട് സത്യത്തിൽ എനിക്ക് ഞാൻ വീട്ടിലേക്ക് പോകാൻ ഒരു കൂട്ടിനു വേണ്ടിയാ ഈ കാട്ടിൽ കാത്തു നിന്നത് അപ്പഴാ എന്റെ ഭാഗ്യത്തിന് നിങ്ങളെത്തിയത് തിരക്കുപിടിച്ചു പോന്നത് കാരണം റാന്തൽ വിളക്കെടുക്കാനും മറന്നുപോയി.... ആ പെണ്ണ് ഇപ്പോൾ തന്റെ പുറകിൽ