സൈക്കോ part 2

  • 1.3k
  • 1
  • 525

സൈക്കോ part - 2-------------------------------(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു പാർട്ടുകൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക..)"എന്താ സർ ഈ പാതിരാത്രി..?!""ഹ്മ്.., ലിസ്സിയെ എന്താണ് നിങ്ങൾ അറസ്റ്റ് ചെയ്യാത്തത്..?!"അത് കേട്ട് എറിൻ ഞെട്ടി പോയി.."അല്ല സർ.., ഞങ്ങൾ മാക്സിമം ലിസ്സി മാഡത്തിന് എതിരെ ഉള്ള എവിഡൻസ് തിരയുകയാണ്.. സർ എന്താണ് ഇങ്ങനെ പറയുന്നത്..?!""സി എറിൻ, എല്ലാ തെളിവുകളും അവൾക്ക് നേരെ ആണ് ചൂണ്ടി കാട്ടുന്നത്.. സൊ അവൾ തന്നെയാണ് അത് ചെയ്തത്..!"അത് പറയുമ്പോൾ ജൂഡിന്റെ സൗണ്ട് മാറിയിരുന്നു.."സർ പറഞ്ഞു വരുന്നത്..?!""അവളെ അറസ്റ്റ് ചെയ്യൂ.. എന്തിനാണ് വെറുതെ ഇല്ലാത്തത് ഉണ്ടാകുന്നത്.. സ്വന്തം മകളെ കൊന്ന ഒരു അമ്മയെ എനിക്കിനി ഭാര്യ ആയി വേണ്ട..!"ജൂഡ് കരയാൻ തുടങ്ങി...."ഏയ്‌ സർ.. ഇമോഷണൽ ആവല്ലേ.. സർ പറഞ്ഞത് പോലെ ചെയ്യാം.. നാളെ തന്നെ ലിസ്സി മാഡത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാം..""ഒക്കെ...പിന്നെ അവളെ അറസ്റ്റ് ചെയ്യും മുൻപ് എനിക്ക് ഡിവോഴ്സ് വേണം..""ഓക്കേ സർ എല്ലാം സർ