ഡ്രാക്കുള

  • 1.7k
  • 696

കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ ഭീകരനോവലിന്റെ കഥ മലയാളത്തിൽ ഡ്രാക്കുള എന്ന ചിത്രത്തിൽപ്രധാന കഥാപാത്രങ്ങൾ കൗണ്ട് ഡ്രാക്കുള കഥയിലെ വില്ലൻ കഥാപാത്രമായ രക്തരക്ഷസ്സ് ജോനാഥൻ ഹർക്കർ: യുവാവായ അഡ്വക്കറ്റ്, റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി മിനാ മുറെ: ജോനാഥൻ ഹാർക്കറുടെ കാമുകി ലൂസി വെസ്റ്റർനാ: മിനാ മുറെയുടെ കൂട്ടുകാരി മിസ്സിസ് വെസ്റ്റർനാ: ലൂസിയുടെ അമ്മ ആർതർ ഹോംവുഡ്: ലൂസിയുടെ കാമുകൻ ക്വീൻസി മോറിസ് : ലൂസിയുടെ സുഹൃത്ത് ഡോക്‌ടർ ജോൺ സിവാർഡ് : ലൂസിയുടെ സുഹൃത്തും ഭ്രാന്താശുപത്രിയുടെ ഡയറക്ടർ.പ്രൊഫസർ വാൻ ഹെൽസിംഗ്: ഡോക്‌ടർ സിവാർഡിന്റെ അദ്ധ്യാപകനും ഡോക്‌ടറും.റെൻഫീൽഡ്: സിവാർഡിന്റെ ആശുപത്രിയിലെ ഭ്രാന്തനായ രോഗി.താൻ ജോലി ചെയ്യുന്ന കമ്പനി വഴി നടത്തിയ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് അവസാന കടലാസുപണികൾ തീർക്കുവാൻ ആയി ജോനാഥൻ ഹാർക്കർ എന്ന പേരായ ഒരു യുവ അഡ്വക്കേറ്റ് ഉപഭോക്താവായ കൗണ്ട് ഡ്രാക്കുളയെ കാണുവാൻ പുറപ്പെടുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. ഇംഗ്ലണ്ടിലെങ്ങും പരിചിതമല്ലാത്ത പടിഞ്ഞാറൻ യൂറോപ്പിലെ ട്രാന്സിൽ-വാനിയ പർവ്വതനിരകളിൽ എവിടെയോ ആണ് ഡ്രാക്കുള പ്രഭുവിന്റെ കോട്ട. ഹാർക്കർ തൻറെ