Sharlock Homes - 1

  • 2.6k
  • 942

കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്ക് പോവുകയായിരുന്നു...... അപ്പോൾ കുറെ പോലിസ് കാർ ഏതോ  ഒരു കാറിന് ഫോളോ ചെയ്യുന്നുണ്ടായിരുന്നു .... മിക്കവാറും കൊള്ളക്കാരാണെന്ന് തോന്നുന്നു.അങ്ങനെ കൊള്ളക്കാർ ലണ്ടനിലെ ഒരു ഹോട്ടലിൽ വച്ച്   തർക്കം കൂടി! " ശരിക്കും ഞങ്ങൾക്ക് വല്ലാതെ പേടിയായി. അവർ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു....... ഞങ്ങൾക്ക് വൈകാതെയാണ് ഒരു കാര്യം  മനസ്സിലായത്.. എന്തായാലും ഞങ്ങളുടെ കയ്യിൽ  പൈസ ഇല്ലായിരുന്നു.....  * അത് ഓക്കേ ബാങ്കിലായിരുന്നു പണം .... ഞങ്ങൾ രക്ഷപ്പെട്ടു... രാത്രി നല്ലാ നിലാവ് ഉണ്ടായിരുന്നു...... ഞങ്ങൾ റൂമിലേക്ക് പോയി. നല്ല ഭംഗിയുള്ള റൂം  അപ്പോഴാണ് ഞങ്ങളുടെ റൂമിലെ ആരോ  ബെല്ലടിക്കുന്നത് ഞങ്ങൾ കേട്ടത്. എന്റെ കൂട്ടുകാരൻ വാതിൽ തുറന്നു നോക്കിയപ്പോൾ അത് സർവെന്റ് ആയിരുന്നു.... ഞങ്ങൾക്കുള്ള പലഹാരമാണ് കൊണ്ടുവന്നത്. രാത്രി  11 മണിയായി  ഞങ്ങൾ ജനാല തുറന്നിട്ടു ,,, രാത്രിയിലെ മനോഹരമായ സിറ്റിയുടെ കാഴ്ചകൾ ഞങ്ങൾ കണ്ടു രസിച്ചു.... എന്താല്ലേ