കൊലപാതകങ്ങൾ

  • 1.5k
  • 2
  • 480

ഈ ഭൂഗോളം എത്ര വലുതാണ് അല്ലേ..?""നിങ്ങൾ എന്തിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത് ?!കൊലകളെ കുറിച്ച് പറയാം എന്നല്ലേ പറഞ്ഞത് !" "അതിലേക്ക വരികയാണ് !""ക്ഷോഭിക്കാതിരിക്കൂ" "പറയട്ടെ ""ആ പറയൂ .. " "പച്ചയും നീലയും നിറമുള്ള ഭൂഗോളത്തിൽ..""നിൽക്കൂ ;അത് ഭൂമി അല്ലേ ?! "  "അതെ ! സാക്ഷാൽ ഭൂമി തന്നെ ! 20 കോടി മനുഷ്യൻ ഉണ്ടെന്നു വെക്കൂ അതിൽ 10 കോടി മനുഷ്യരും മരണപ്പെടുന്നു 'മരണം ' വല്ലാത്തൊരു സംഭവമാണ് അല്ലേ !?""ആ..; മരണം എല്ലാവർക്കും നിർബന്ധമല്ലേ ?! ഒരാൾ ജനിച്ചാൽ മരണം ഉറപ്പാണല്ലോ ! നിങ്ങൾ ബാക്കി ..." "ഹാ..; അതിൽ അഞ്ചു കോടി ജനങ്ങളും കൊല്ലപ്പെടുന്നു!! നിങ്ങൾ ആരെയെങ്കിലും കൊലപ്പെടുത്തിയിട്ടു-ണ്ടോ-?! " "പരസ്യമായില്ല " "രഹസ്യമായോ ?!" "രഹസ്യമായും ഇല്ലെന്ന് ..കരുതൂ ! നിങ്ങൾ ബാക്കി പറയൂ .... ""നിങ്ങളുടെ അടുത്ത ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ ?!" "ഉണ്ട് ! എൻറെ ഒരു സുഹൃത്തിന്റേത്." "കൃത്യമായി പറയാമോ ?"  "മ് ... പറയാം അത് നടന്നത്"  "എന്തേയ് നിർത്തിക്കളഞെയ് ?!""ഞാൻ കലണ്ടർ നോക്കിയതാ !"" എന്തുപറ്റി ?! "" കഴിഞ്ഞവർഷം ഇതേ ദിവസമാണവൻ... " "സത്യമോ ?!" "അതേ