പാറു... ??

  • 2.6k
  • 2
  • 957

*കഥ - പാറു*𝐒𝐄𝐑𝐈𝐄𝐒   1️⃣ *മഞ്ചാടി പെറുക്കൽ*________________________"ദാ അവിടെ"... "പെറുക്ക്".. "വേഗം" ..."ഞാൻ പോട്ടെ" പാറു മടിഞ്ഞ് കൊണ്ട് പറഞ്ഞു "അതെങ്ങനെ ശരിയാവും? നമ്മൾക്ക് ഇനിയും പെറുക്കാം.." "ദാ അച്ഛൻ..!" പാറു കയ്യിലിരുന്ന മഞ്ചാടി നിലത്തിട്ട് ചിതറിയോടി.. അവളുടെ അച്ഛനെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു മാധവൻ ഗൗരവത്തോടെ ചോദിച്ചു" പാറു വന്നു ല്ലെ?!.. " "ഇല്ല.. ല്ല ലെ.."എല്ലാവരുടെയും വാക്കുകൾ ഇടറി..ഒരു ദീർഘ ശ്വാസവും വിട്ടു കൊണ്ട് അയാൾ നടന്നു പോയി. കുട്ടികൾ പേടിച്ച് കയ്യിൽ കിട്ടിയ മഞ്ചാടി കളുമായ് അവരവരുടെ വീടുകളിലേക്ക് ഓടിപോയി. മാധവൻ ആൾ ഒരു ദേഷ്യക്കാരൻ ആണ് ."ടോക് ടോക്" മാധവൻ കതകിൽ കൊട്ടി. മാധവൻ്റെ വിളി കേട്ടതും പാറു കുളിച്ചൊരുങ്ങി പഠിക്കാ നിരുന്നൂ .മീനു വന്ന് വാതിൽ തുറന്നു "നിങ്ങൾ എന്തെ നേരത്തെ?! "മ്,ഒരു മീറ്റിംഗ് ഉണ്ടായിരുന്നു, ഇനി രണ്ടു ദിവസം ലീവാന്ന്" .നിങ്ങൾ ഫ്രഷായിട്ട് വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം". "പാറു എവിടെ? " ദാ ആ മുറിലുണ്ട് , ന്തെയ്?" "അവളിന്ന്