SEE YOU SOON - 1

  • 6.1k
  • 1
  • 2.3k

പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 നിമിഷങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. വീഴ്ച്ചയുടെ ആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്ന