ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 16

  • 4.5k
  • 1
  • 1.3k

ഞാൻ ഇവിടെ തന്നെ യുണ്ട് ഈ പാഞ്ചാ ലി പ്പാറയിൽ അടങ്ങാത്ത രക്ത ദാഹവുമായി... ഇത്രയും പറഞ്ഞ് അരൂപിയായ ഡ്രാക്കുള തൽക്ഷണം അ പ്ര ത്യ ക്ഷ നായി... ആ നിമിഷം തന്നെ ഒരു വൻ മര ത്തിന്റെ ശി ഖി രം ഉച്ചിയിൽ നിന്നും താനെ അടർന്ന് താഴേക്കു പതിച്ചു... മര ശി ഖി ര ത്തിൽ തമ്പ ടി ച്ചിരുന്ന ഒരു കൂട്ടം കാട്ടു പക്ഷികൾ വല്ലാത്തൊരു ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട് ചിറകടിച്ചു ദൂരേക്കു പറന്നു പോയി... ഈ സമയം ചെറു തായി കാറ്റു വീശു ന്നുണ്ടായിരുന്നു... ആ കാറ്റിൽ ശവം കത്തുന്ന ഗന്ധം നിറയുന്നത് പണിക്കര് ചേട്ടൻ മനസിലാക്കി... ഓ... ഇതൊരു വല്ലാത്ത ഗന്ധം തന്നെ സഹിക്കാൻ പറ്റണില്ല... പണിക്കര് ചേട്ടന് മനം പുരട്ടൽ അനുഭവ പ്പെട്ടു... എങ്കിലും പണിക്കര് ചേട്ടൻ ഛർദിക്കൽ ഒഴിവാക്കി പരമാവധി പിടിച്ചു നിന്നു... ഇനി ഓരോ വാക്കും സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ...