ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 9

  • 4.7k
  • 1
  • 2.2k

ഇതൊന്നു മറിയാതെ പനിച്ചു വിറച്ച്... ബോധം കെട്ട് ഉറങ്ങുന്ന... രുദ്രൻ തന്റെ തൊട്ടരികിൽ...!ഇതിനെല്ലാം മൂക സാക്ഷി യായി താൻ മാത്രം മരണം മുന്നിൽ കണ്ട് ചങ്കിടിപ്പോടെ ഈ ധ്രുവൻ...!പെട്ടെന്നാണ് ധ്രുവന്റെ മനസ് ഇങ്ങിനെ മന്ത്രിച്ചത്.... മകനെ ധ്രുവാ നീ ആ ശിവഭജനം ഒന്നു ചൊല്ലി നോക്കെടാ .. നിന്റെ അമ്മ നിനക്ക് കുഞ്ഞു നാളിൽ ചൊല്ലി പഠിപ്പിച്ചുതന്ന ശിവഭജനം... നീ അത് എത്രയോ തവണ ആപത്ത് ഘട്ടങ്ങളിൽ ചൊല്ലി അപകടങ്ങൾ തരണം ചെയ്തിരിക്കുന്നു... ചൊല്ലെടാ നീ ധൈര്യമായി ചൊല്ല്... മനസിന്റെ പ്രചോദനം ശക്തമായപ്പോൾ ധ്രുവൻ മറ്റൊന്നും ചിന്തിച്ചി ല്ല ... ഭഗ വാൻ കൈലാസ നാ ഥനെ മനസ്സിൽ കണ്ട് ധ്രുവൻ ആ ശിവ ഭജനം ചൊല്ലാൻ തുടങ്ങി.. ശം ഭു.... നാമ... ചന്ദ്ര ചൂഡ... സാമ ഗാന... പ്രിയ... വിഭോ... സർവ്വ... ദേവ... സ്ത്രോ ത്ര പുനി ത... സർപ്പ ഭൂ ഷ ണാ ല ങ്കാ ര.... കാമ