ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 1

  • 29.9k
  • 3
  • 11.2k

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു....ഇനി രാത്രിയുടെ തേർ വാഴ്ച യാണ്....നിമിഷങ്ങൾ മിനിറ്റുക ളായും... മിനിറ്റുകൾ.. മണിക്കൂറുകളായും... രൂപം.. പ്രാപിച്ചപ്പോൾ... ഇരുട്ടിന്..ശക്തി കൂടി... എന്തോ... കണ്ട്.. ഭയന്നിട്ടെന്ന വണ്ണം.. ഒരുകൂട്ടം... പക്ഷി കൾ.. ആകാശ വിതാന ത്തിലൂടെ... അലറി കരഞ്ഞങ്ങു... പറന്നു.. പോയി.. ഇന്ന്.. കറുത്ത പക്ഷ ത്തിലെ.. അമാ വാസിയാണ്.. ആകാശത്തിൽ... ഒരു.. കുഞ്ഞു നക്ഷത്രം.. പോലുമില്ല.. ഭൂമി.. കനത്ത.. അന്തകാരത്തിൽ.. മുങ്ങി.. കിടന്നു... ഇത്.. പാഞ്ചാ ലി പ്പാറ... ഗ്രാമം.. അന്ധ വിശ്വാ സങ്ങളും.. അനാചാരങ