അവളുടെ സിന്ദൂരം - 12

  • 6.4k
  • 2.2k

അങ്ങനെ മനസ് തകർന്നു മുന്നോട്ട് പോയ നാളുകളായിരുന്നു അത്... പിന്നീട് പലതും അവൾ ശ്രദ്ധിക്കാൻ തുടങ്ങി..ചില ദിവസങ്ങളിൽ ഒരു സ്ത്രീ അവളില്ലാത്തപ്പോ അവിടെ വരാറുണ്ടെന്നു അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു..അവളുടെ വീട്ടിൽ നിന്നും രണ്ടു വീടുമാറിയിട്ടാണ് അ സ്ത്രീ താമസിക്കുന്നത്.. ജോലിക്കാരി ചേച്ചി ചില ദിവസം നേരത്തെ പോകും ഉച്ചക്കുന്നവർ പോയി കഴിഞ്ഞു അമ്മ പകൽ ഇറങ്ങുന്ന നേരത്ത് മോളും ഉറങ്ങും.. അ സമയത്താണ് ഇവർ വരുന്നത്.. മോളെ കളിപ്പിക്ക്ക്നൊക്കെ ഇവർ ഇടക്ക് വരാറുണ്ട് അതുകൊണ്ട് ആരും അത്ര ശ്രദ്ധിച്ചിട്ടില്ല.. എന്നാൽ പതിവായി ജോലിക്കാരിച്ചേച്ചി പോകുന്ന സമയത്തു വരുന്നത് കണ്ടപ്പോൾ ആണ് അവളോട്‌ പറഞ്ഞത്.. ഇടയിലെപ്പോഴോ അയാളുടെ വെല്യമ്മ വന്നപ്പോഴും അ സ്ത്രീ അയാളുടെ മുറിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു എന്ന് പറഞ്ഞു.. ആ വെല്യമ്മ അത്ര നല്ലതായിരുന്നില്ല കുറച്ചൊക്കെ ഇല്ലാത്തതു പറയുന്നവരാണ് അതുകൊണ്ട് അവൾ അതൊന്നും അത്ര കാര്യം ആക്കിയില്ല.. എന്നാൽ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞപ്പോ അവൾ അത്