സിൽക്ക് ഹൗസ് - 23

  • 8.8k
  • 1
  • 3.5k

എന്ത് പറയണമെന്നറിയാതെ ആസിഫ് ദേഷ്യത്തിൽ നിൽക്കുന്ന സമയം... അവന്റെ അവസ്ഥ കണ്ട് സന്തോഷത്തോടെ നോക്കി നിൽക്കുകയാണ്...സുഹൈറ... ആസിഫ് പിന്നെ ഒന്നും തന്നെ ആലോചിക്കാൻ നിൽക്കാതെ ചാരുവിന്റെ അരികിലേക്ക് നടന്നു... അപ്പോൾ തുണികൾ പൊളിച്ച് അടുകുകുകയായിരുന്നു ചാരു... " ചാരു എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് കടയുടെ പിന്നിൽ ഭാഗത്തേക്ക് ഒന്ന് വരുമോ.... "ആസിഫ് അവളോട്‌ ചോദിച്ചു എന്നാൽ ചാരു ഒന്നും മിണ്ടിയില്ല.... അവളിൽ നിന്നും ഒരു മൗനം മാത്രമാണ് ലഭിച്ചത്.... ആസിഫ് വീണ്ടും ആവർത്തിയായി പറഞ്ഞു എങ്കിലും ചാരു ഒന്നും തന്നെ കേൾക്കാൻ നിന്നില്ല.... അവൾ അവളുടെ ജോലിയിൽ മുങ്ങി അവനെ ഒന്ന് നോക്കുക പോലും ചെയാതെ...ഉടനെ തന്നെ ആസിഫ് അവളുടെ കൈയിൽ കയറി പിടിച്ചു... പെട്ടന്ന് ഞെട്ടിയ ചാരു അവനെ നോക്കി... ഇതെല്ലാം കടയിലേക്ക് വന്ന കസ്റ്റമേഴ്സും കടയിലെ ജോലിക്കാരും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ... രാഹുലും തന്റെ കണ്മുന്നിൽ സംഭവിക്കുന്നത് എന്താണ് എന്ന് അറിയാതെ മിഴിച്ചു നിന്നു... "എന്താണ് ഇപ്പോൾ