അവളുടെ സിന്ദൂരം - 7

  • 4.4k
  • 2.2k

വീണ്ടും എല്ലാം സാധാരണ രീതിയിലായി തുടങ്ങി... പുള്ളിയുടെ അമ്മ അവളുടെ അധികം സംസാരിക്കാതെ ആയി...അവർ രാവിലെ അടുക്കളയിൽ കേറാതെയായി.. അവൾ തന്നെ എല്ലാം ഉണ്ടാക്കണം.. ഇതിനിടെ അയാളുടെ ചേച്ചി അവളുടെ അനിയത്തീടെ വീട്ടിലേക്ക് വിളിച്ചു അവരുടെ അമ്മയോട് അവർക്ക് കിട്ടിയ സ്വർണം പറഞ്ഞ തൂക്കത്തിലുണ്ടോ... ഇവിടെ കിട്ടിയത് തൂക്കം കുറവാണു.. മാറ്റില്ലാത്ത സ്വർണം ആണ്.... അവൾ അമ്മയെ കടിച്ചു.. വീട്ടിൽ കേറ്റാൻ പറ്റാത്ത ബന്ധം ആയിരുന്നു എന്നൊക്കെ പറഞ്ഞു.. അനിയത്തീടെ ഭർത്താവിന്റെ അമ്മ ഇവരുട