അവളുടെ സിന്ദൂരം - 5

  • 4.6k
  • 2.4k

അങ്ങനെ ഇരിക്കുമ്പോ ഒരു ദിവസം ഓഫീസിലേക് ഒരു ഫോൺ കാൾ വന്നു.. ചേച്ചിയാണ് വിളിച്ചത് വേഗം. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു....ആളെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല.. അവൾക് ടെൻഷൻ ആയി.. അവിടെത്തിയപ്പോ ആളുടെ ബൈക്ക് മുട്ടവറചിരിപ്പുണ്ട് അതിന്റെ ഗ്ലാസ്‌ ഒക്കെ ഒടിഞ്ഞിരുന്നു.. ആകെ ചെളിപിടിച്ചു എന്തോ ആക്‌സിഡന്റ് നടന്നെന്ന് അവൾക് മനസിലായി... വേഗം അകത്തേക്കു ചെന്നപ്പോ പുള്ളിടെ ഫേസ് ഒക്കെ റെഡ് കളർ ആയിട്ടിരിക്കുന്നു എന്തോ മെഡിസിൻ പുരട്ടിയിട്ടുണ്ട്.... കാലിൽ ബന്ടെജൊക്കെ ഇട്ടിട്ടുണ്ട്... പുള്ളിടെ ബൈക്ക് ഒന്നു സ്കിട് ആയി... ഫേസ് ഉരഞ്ഞതാണ്.. കാലിനു പൊട്ടലുണ്ട്.. കുറച്ചു തൊലി ഒക്കെ പോയിട്ടുണ്ട്... ജോലിന്നു സൈൻ ഓഫ്‌ ചെയ്തു.. പുള്ളിക്ക് കൊണ്ട്രാക്ട് ബേസിസ്‌ലുള്ള ജോലി ആണ്..6 മാസം കോൺട്രാക്ട് ആയിരുന്നു..2 മാസം ആയിട്ടേ ഉള്ളു.. സൈൻ ഓഫ്‌ ചെയ്താൽ സാലറി ഇല്ല... അതും ഒരുപ്രോബ്ലം ആകുമല്ലോ എന്നവൾ കരുതി.. എങ്കിലും ആൾക്ഒ കൂടുതൽ ഒന്ന്ന്നും പറ്റിയില്ലല്ലോ എന്ന് കരുതി അശ്വസിച്ചു... അവൾ 1 വീക്ക്‌