സിൽക്ക് ഹൗസ് - 19

  • 6.4k
  • 2.9k

ആസിഫിന്റെ മനസ്സ് തകർന്നു... എന്നാലും അത് ശ്രെദ്ധിക്കാതെ ചാരു മുന്നോട്ടു നടന്നു... പെട്ടന്ന് ആസിഫ് അവളെ പുറകിൽ നിന്നും അവളുടെ കൈയിൽ പിടിച്ചു... അവൾ കുതറി എങ്കിലും ആസിഫ് അവന്റെ പിടിത്തം കൂടുതൽ കരുതുള്ളതാക്കി... അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി അവൾ പോകാൻ ശ്രെമിച്ചെങ്കിലും അവൻ ഇരുകൈകളും ചുമരിൽ വെച്ചുകൊണ്ട് അവളെ തടഞ്ഞു " നീ.. എന്താ ഇങ്ങനെ നിനക്കു എന്തു പറ്റി എനിക്കറിയില്ല... ശെരിയാ ഞാൻ അങ്ങനെ ചോദിച്ചത് നിനക്ക് ഇഷ്ടമായില്ല എന്ന് അറിയാം അതിനായി നിന്റെ കാലിൽ വീഴാനും ഞാൻ തയ്യാറാണ് പക്ഷെ നീ... ഞാൻ നിന്നോട് അങ്ങനെ ചോദിച്ചത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല... കാരണം ഞാൻ നിന്നെ എന്റെ സ്വന്തമായി ആണ് കാണുന്നത്.. ഞാൻ എന്ന് നിന്നോടു എന്റെ സ്നേഹം തുറന്നു പറഞ്ഞുവോ ആ നിമിഷം മുതൽ ഈ നിമിഷം വരെ നിന്നെ ഞാൻ എന്നിൽ പാതിയായി ആണ് കാണുന്നത് എന്നാൽ ഞാൻ നിനക്കു