La Forte - Episode 2

  • 4.7k
  • 2.4k

സൂര്യാസ്തമയ പ്രകമ്പനങ്ങൾ ༉࿐L͢a͢ F͢o͢r͢t͢e͢༉࿐രാത്രി... എറണാകുളം.... പക്ഷെ രാത്രിയെ അവിടെ ഇളക്കി മരിച്ച് ഒരു വലിയ ജനസാഗരം തന്നേയവിടെയുണ്ട്. ഏതോ വലിയ VIP വരുന്ന എല്ലാ ലക്ഷണവും അവിടെ കാണാൻ സാധിക്കുന്നുണ്ട്.ഒരു വലിയ മ്യൂസിക് കൊണ്ടസ്റ്റ് നടക്കുകയാണ്. അവതരിക സ്റ്റേജിലേക്ക് കയറി വന്നു." ഗയ്‌സ്... നിങ്ങൾ കാത്തിരുന്ന നിമിഷം വന്നിരിക്കുന്നു... നമ്മൾ കാത്തിരുന്ന നമ്മുടെ സ്വന്തം ദി റോക്ക്സ്റ്റാർ രുദ്ര്...... പ്ലീസ്‌ വെൽക്കം "അവതരിക ഇത് പറഞ്ഞതും അവിടെ ആരാവങ്ങൾ മുഴങ്ങി. രുദ്രപ്രതാപ്..എല്ലാവരും അവനെ രുദ്ര് എന്ന പേരിൽ വിളിക്കുന്നത്. പലർക്കും രുദ്ര് എന്നാ ആ പേരിനോട് തന്നേ ഭ്രാന്താണ്. ഇന്ത്യ അറിയപ്പെടുന്ന ഒരു വലിയ സിംഗർ. അവന്റെ ഗാനം ആരെയും മയക്കികളയും.ആ ഗാനത്തേക്കാൾ അവന്റെ ശബ്ദം തന്നെയാണ് ലോകത്തെ മറക്കുന്നത്.പലരും അവനെ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. എന്നാൽ ആർക്കും പിടി കൊടുക്കാൻ അവൻ തയ്യാറല്ല.പക്ഷെ ഈ രുദ്ര് എവിടെയാണ്?ഡ്രസിങ് റൂമിലിരുന്ന് മദ്യപിക്കുകയാണ് അവൻ. മദ്യപാനം അവന് വളരെ കൂടുതലാണ്. അത് പോലെ