മീനുവിന്റെ കൊലയാളി ആര് - 36

  • 6.1k
  • 3.7k

ഒടുവിൽ പ്രകാശനോട്‌ ദേവകി തന്റെ ഇഷ്ടം ഒരു കത്തിൽ എഴുതി നൽക്കി...ബസ്സ് സ്റ്റാൻഡിൽ വെച്ചു അവനു നൽക്കി ആദ്യം അത് വാങ്ങിക്കാൻ പ്രകാശനും എതിർത്തു...എന്നാൽ ദേവകിയുടെ നിർബന്ധ പ്രകാരം വാങ്ങിച്ചു വായിച്ചു "നിന്നെ പഠിക്കാൻ അല്ലെ വീട്ടിൽ നിന്നും വിടുന്നത് അപ്പോൾ അത് നോക്കുക അല്ലാതെ ഈ വേണ്ടാത്ത പണിക്കു നിൽക്കണ്ട..." പ്രകാശൻ ആ കത്ത് വലിച്ചു കീറികൊണ്ട് പറഞ്ഞു ദേവകി കണ്ണീരോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി.. അവൾ വേദനയോടെ തന്നെ ബസ്സിൽ കയറി കുറച്ചു കഴിഞ്തും പ്രകാശനം ബസ്സിൽ കയറി ബസ്സ് മുന്നോട്ടു പോകുന്ന സമയം "എന്റെ ജീവിതം ഇനി നിങ്ങളുടെ കൂടെ തന്നെയാണ്... ഇനി ഞാൻ മുന്നോട്ടു പോകാൻ പ്രകാശേട്ടൻ കൂടെ വേണം അങ്ങനെ ഉണ്ടാകില്ല എങ്കിൽ ഞാൻ മരണത്തിനു കീഴടങ്ങും... "ദേവകി അതും അവന്റെ കണ്ണിൽ നോക്കി കണ്ണീരോടെ പറഞ്ഞു ബസ് അവളുടെ സ്റ്റോപ്പിൽ എത്തിയതും അവൾ ഇറങ്ങി..പിന്നീട് അവനും ഒത്തിരി ആലോചിച്ചു ശേഷം ദേവകിയെ തിരിച്ചു