മീനുവിന്റെ കൊലയാളി ആര് - 34

  • 5.6k
  • 3.2k

ഇനി രക്ഷപെടാൻ ഒരു മാർഗവും ഇല്ല എന്ന് മനസിലാക്കിയ ദേവകി അവർക്കു മുന്നിൽ മുട്ട് കുത്തിഎന്നാൽ അപ്പോഴും തന്റെ അമ്മയെ സ്നേഹത്തോടെ ഒരു മൂലയിൽ ഇരുന്നു നോക്കുകയായിരുന്നു മീനു...അമ്മയാണ് തന്നെ കൊന്നത് എന്ന് വിശ്വസിക്കാൻ കഴിയാതെ നീറുകയറിയിരുന്നു മീനു അപ്പോഴും അമ്മേ... അമ്മേ... മീനു പതിഞ്ഞ സ്വരത്തിൽ വിളിച്ചു കരഞ്ഞു "ദേവകിയമ്മയാണ് മീനുവിനെ കൊന്നത് എന്ന് നീ എങ്ങനെ കണ്ടെത്തി... സ്വാമി എന്തിനാ ഇങ്ങോട്ട് വന്നത് അതും ഈ പാണ്ടിരാജനെയും കൂട്ടി... പറ ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല..." രാഹുൽ ശരത്തിനോട് ചോദിച്ചു "പറയാം... നിനക്ക് ഓർമ്മയുണ്ടോ സുധി അന്ന് നമ്മളെ ഒരു കാർ ഇടിച്ചത്തും നമ്മൾ ചെറിയ പരിക്കോടെ രക്ഷപെട്ടതും .. അന്നെ ദിവസം രാഹുലിനെ ഒരാൾ കൊല്ലാൻ വന്നതും.." "ഉം.." "ആ വാഹനം അതിന്റെ നമ്പർ കളർ അന്ന് ഞാൻ ശ്രെദ്ധിച്ചിരുന്നു... ആ കാർ ഞാൻ ഹരിഹരൻ സാറിന്റെ കമ്പനിയുടെ പിന്നിലായി കാണുകയും ചെയ്തു..." "ഇതിൽ എന്തിരിക്കുന്നു... അങ്ങനെ ആ