മീനുവിന്റെ കൊലയാളി ആര് - 28

  • 5.5k
  • 3.4k

"സൊല്ല് നീങ്ങേ ആരാണ്.."പാണ്ടിരാജൻ തോക്കും ചൂണ്ടി ചോദിച്ചു "ഞങ്ങൾ ഞങ്ങൾ...." സുധി പതറി കൊണ്ട് നിന്നു.. "ദൈവമേ ഞാനിതാ ഈ ഭൂലോകത്തിൽ നിന്നും നിൻ പാദത്തിലേക്ക് വരുന്നു..." സുധി മനസ്സിൽ വിചാരിച്ചു എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിന്ന ശരത് ഉടനെ തന്നെ പുറത്തേക്കു നോക്കി... " അയ്യോ അണ്ണേ ഒന്നും ചെയ്യരുത്.."ശരത് പുറത്തേക്കു നോക്കി കൈകൾ കൊണ്ട് വേണ്ട എന്ന രീതിയിൽ ആഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു അത് കണ്ടതും തന്റെ ആളുകൾ വന്നു എന്ന രീതിയിൽ പാണ്ടിരാജൻ അങ്ങോട്ട്‌ നോക്കിയതും ആർക്കും കാണാതെ താൻ സൂക്ഷിച്ച വാസു തന്ന കത്തി ശരത് കൈയിൽ എടുത്തു ഞൊടിയിൽ തന്നെ അത് പാണ്ടിരാജൻ തങ്ങൾക്കു നേരെ തോക്ക് ചൂണ്ടി കാണിച്ച കൈ ലക്ഷ്യമാക്കി ചെറുതായി ഒന്ന് മുറിച്ചു...ചെറിയ രീതിയിൽ കൈ മുറിഞ്ഞതും ചോര പൊടിയുണ്ടായിരുന്നു... കോപം കൊണ്ട് അയാളുടെ മുഖം ചുകന്നു... പെട്ടന്നു കൈയിൽ ഉണ്ടായ മുറിവ് കാരണം കൈയിൽ ഉണ്ടായിരുന്ന