പറയാൻ മറന്നത്

  • 29.5k
  • 1
  • 9.7k

പ്രണയം ഞാൻ ഏത് ഹൃദയംകൊണ്ട് പറയുന്നതിനു മുമ്പ് തന്നെ ചെറിയൊരു തെറ്റിദ്ധാരണ കൊണ്ട് എന്റെ ഹൃദയം മുറിവേൽപ്പിച്ച പോയി എങ്ങോട്ടേക്ക് അറിയില്ല എവിടെയാണ് ️ എന്നുപോലും അറിയാൻ പറ്റാതെയായി നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടുമോ എന്നറിയില്ല പക്ഷേ കാത്തിരിക്കാം അവർക്കായി. ദൈവം അവരുടെ തെറ്റിദ്ധാരണ മാറ്റികൊടുത്ത് എന്നിലേക്ക് ഒഴുകി വരട്ടെ കാത്തിരിക്കാം യുഗങ്ങളോളം️ . എന്റെ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഈടാണ് ഈ കഥ. ഞാൻ റോബോട്ടിക്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആറുമാസങ്ങൾക്കു മുമ്പ് എന്റെ ജോലി സംബന്ധമായി തൃശ്ശൂരിൽ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരുപ്രൈവറ്റ് സ്കൂളിൽ ഞാൻ ഓർഡർ പിടിക്കുന്നു. റോബോട്ടി ക്ലാസ്സിന്റെ പെയ്യുന്നുണ്ട് അതിന്റെ കാശ് വാങ്ങാൻ ഞാൻ ചെന്ന് കണ്ടത്. ഒരു ഐടി ടീച്ചർ .അവൾആ കണ്ടാൽ ഒരു കോളേജ് വിദ്യാർഥിനെയാ പോലെയുണ്ട്. ആദ്യം എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവർ കാശ് തന്നു ഞാൻ പോയി. പിന്നെ പിന്നെ ആഴ്ചയിൽ ഒരു ദിവസം ഞാൻ