Getogether

  • 12.7k
  • 4k

ഇനിയുള്ള ക്കാലം ഈ കുഞ്ഞുമോളെയും വെച്ചു എങ്ങനെ ജീവിക്കും ഞാൻ.... മരണത്തിന്റെ കൈകളിൽ ആകപെടാൻ സമ്മതമല്ല ഞാൻ ഒറ്റക്കു അല്ലാലോ മോളുവിനു വേണ്ടി എങ്കിലും ജീവിച്ചേ പറ്റൂ... പക്ഷെ എങ്ങനെ ...തുണികടയിൽ നിന്നും കിട്ടുന്ന ചെറിയ തുകയിൽ നിന്നും ഞാൻ എന്തെല്ലാം ചെയ്യും... ആാാ.. അച്ഛൻ ഉള്ള ക്കാലം വരെ എനിക്കും എന്റെ മോളുവിനും കുഴപ്പം ഇല്ലാ.. പക്ഷെ അച്ഛന്റെ ക്കാലശേഷം... അനിയന്റെ വിവാഹം കഴിഞ്ഞു അവനും ഭാര്യക്കും ഇപ്പോൾ എന്നോടും മോളുവിനോടും ഒരുപാട് സ്നേഹം ഉണ്ട്‌ ഞങ്ങൾ അവർക്കു ജീവനാണ്.. അവൻ ജോലിക്ക് പോയിട്ട് വരുമ്പോൾ മോളുവിനു കഴിക്കാൻ ഉള്ളത് എന്തായാലും വാങിച്ചു വരും അവൾക്കും അവളുടെ മാമൻ ജീവനാ... ഞാൻ ഭക്ഷണം വാരിക്കോടുക്കുമ്പോ.. വേണ്ട എന്ന് പറയും ഉടനെ അവൻ കൊടുത്താൽ സന്തോഷത്തോടെ വാങിച്ചു കഴിക്കും.. ഈ സ്നേഹം അവന് ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ ഉണ്ടാകുമോ... രാത്രിയിൽ ഉറങ്ങാതെ മടിയിൽ കിടക്കുന്ന മോളുവിന്റെ തലയിൽ തടവി കൊണ്ടു