ഭാര്യ - 2

  • 11.8k
  • 6.3k

അവൻ അവളുടെ കൈയിൽ നിന്നും " ഡിവോഴ്സ് നോട്ടീസ് " വാങിച്ചു സൈൻ ചെയ്തു... അവന്റെ മനസിൽ ചെറിയൊരു സന്തോഷം ഉണ്ടായി. മരവിച്ച കൈകാലുകൾകു ജീവൻ ലഭിച്ച പോലെ.. ഉള്ളിൽ ജീവിക്കാൻ ഉള്ള പ്രകാശം കത്തിയ പോലെ.. അവൻ അതു അവൾക്കു തിരികെ നൽകി... ഒന്നും പറയാതെ അവൾ അതു വാങിച്ചു മുന്നോട്ടു നടന്നു.. വാതിലിന്റെ അടുത്ത് എത്തിയതും " കാവ്യ " ഒരു പരുങ്ങലോടെ മനു വിളിച്ചു അവൾ തിരിഞ്ഞു നോക്കി.. അവൾ അവന്റെ അടുത്തേക്ക് വന്നു.. " എന്താ മനു " "അല്ല... നിനക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല എങ്കിൽ പിന്നെ എന്തിനു ഇതിനു സമ്മതിച്ചു " മനു അവൾക്കു നേരെ സംശയം കലർന്ന ചോദ്യം ഇട്ട്കൊടുത്തു " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് അവനെ നോക്കി " മനു നീ ലണ്ടനിൽ പഠിച്ചു വളർന്നതും..നിന്റെ അഞ്ചു വയസു മുതൽ നീ അവിടെ