ഇളം തെന്നൽ

  • 12.4k
  • 3.7k

ചെറിയമ്മേ.... അവളെന്തേ ഐഷു.,അവളവിടെ മുകളിലെ റൂമിലുണ്ട്മോനെ.....മോനെ നീ അവളുടെഅടുത്തേക് ആണ് പോവുന്നുഎങ്കിൽ ഈ ഫോൺ ഒന്ന് അവൾക്കൊടുത്തേക്ക് ട്ടോ ...,," ശരി ചെറിയമ്മേ...മോനെ നീ എപ്പോഴാ എത്തിയത്...മുകളിലേക്കു പോവുന്ന വഴി അവന്റെഅടുത്ത് മറ്റൊരാൾ ചോദിച്ചു,,ആ.. ഞാൻ ഇന്നലെ...,,അവൻ മുകളിലെ റൂമിലേക്ക്‌ എത്തി..."ഹലോ ഐഷു നീ എന്താ ഇവിടെവന്ന് നിൽക്കുന്നത് അങ്ങോട്ട് താഴേക്ക്വാ അവിടെ നിന്നെ എല്ലാവരുംഅന്വേഷിക്കുന്നുണ്ട് കല്യാണപ്പെണ്ണ്എവിടെ എന്ന് ചോദിച്ച്. നീ അങ്ങോട്ട്വന്നെ...അതും പറഞ്ഞ് അവൻഐഷുവിന്റെ കൈ പിടിച്ചു അവിടെ നിന്നും താഴേക്ക് കൊണ്ടുപോവാൻനിന്നു....അഭി... എനിക്ക് നിന്നോട് ഒരു കാര്യംപറയാനുണ്ട് അതിനിടയിൽ ഐഷുഅവന്റെ കയ്യിൽ നിന്നും പിടി വിട്ടില്ലഅവിടെ അവളുടെ മുൻപിൽ പിടിച്ചുനിർത്തി ചോദിച്ചു...,,ആ പറ ഐഷു എന്താ കാര്യം..." അഭി "അഭി.... ഞാൻ പറയുന്നത് നിനക്ക്അറിയുമോ എന്ന് എനിക്ക് അറിയില്ല..,അല്ലെങ്കിൽ നീ അറിഞ്ഞിട്ടും എന്നോട്അറിയാത്ത ഭാവം നടിക്കാണോ എന്നുംഎനിക്ക് അറിയില്ല... "ഐഷു "എന്താ ഐഷു... നീ കാര്യം എന്താ വെച്ചപറ എന്നാലല്ലേ എനിക്ക് അറിയൂ...അഭി... എനിക്ക് ഈ കല്യാണത്തിന്ഒട്ടും താല്പര്യമില്ല..,അതെന്താ