ചെമ്പകം

  • 27.2k
  • 1
  • 8.1k

മുറ്റത്തെ ചെമ്പകചോട്ടിൽ ചെമ്പകം പറിയ്ക്കാൻ കൈയെതിക്കുന്ന അമ്മുവിനെ നോക്കി ചിരിക്കുവാണ് ദേവനും അമ്മയും.... ഉമ്മറത്തിണയിൽ ചൂട് ചായ ആവിപാറുന്നു.... ഉടുത്ത മുണ്ട് മടക്കി കുത്തി ദേവൻ അവൾകരിൽ ചെന്ന് നിന്നു... കണ്ട ഭാവം പോലും നടിക്കാതെ ചെമ്പകത്തിന്റെ ശിഖരം തനിലേക്ക് അടുപ്പിച്ച് അതിലുള്ള ഓരോ ചെമ്പകപൂവും ശ്രദ്ധയോടെ കിള്ളിയെടുക്കുകയാണ് അമ്മു.... വേഗം വളരണോട്ടോ... എന്നാൽ അല്ലെ എനിക് നിന്നെ പറിച് ചുമ്മാ നുളികളയാൻ പറ്റുകയുള്ളു.... ആ വാക്കുകളിൽ ആശങ്ക കലർന്നിരുന്നു.... പാതിവിടർന്ന ചെമ്പകം കൈയിലെടുത് കുസൃതിയോടെ പറയുന്ന അമ്മുവനെ ദേവൻ സംശയത്തോടെ ഉറ്റിനോക്കുവായിരുന്നു..... കൈയിൽ നിറച്ച ചെമ്പകം അവൾ ദേവന്ന് നേരെ നീട്ടി.... പ്രസന്നമായ അവളുടെ മുഖം നോക്കി ചിരിച്ചുകൊണ്ട് അവൻ കൈയിൽ നിന്ന് ഒരു ചെമ്പകം എടുത്ത് അവളുടെ വർണ്ണതലമുടിയിൽ ചാർത്തികൊടുത്തു.... ഇമവെട്ടാതെ അവളെ നോക്കി നിന്ന അവനെ അവൾ ഒന്ന് കണ്ണ് ചിമ്മികാണിച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു നീങ്ങി......പുറകെ ദേവനും....ചെമ്പക പൂക്കളെല്ലാം വരാന്തയിൽ വെച്ച് അമ്മു അതിനടിത്തായിരുന്നു.... ഓരോ പൂവിതൾ നുളുമ്പോഴും അടുത്തിരുന്ന