അയാൾ

  • 27.5k
  • 1
  • 8.5k

"ഞാനയാളെ മറന്നതായിരുന്നു റോയ്. ഇന്നലെ വീണ്ടും അയാളെന്റെ സ്വപ്നത്തിൽ വന്നു, ശരിക്കും. അയാളൊരു ജയിലിനകത്തായിരുന്നു, ഞാനാ ഇരുമ്പഴികൾ പിടിച്ച് പുറത്തും, അതോ... ഇനി ഞാനായിരുന്നോ അകത്ത്... റോയിക്ക് കേൾക്കണോ അയാൾ എന്നോട് ചോദിച്ചു: നിങ്ങളാരെയെങ്കിലും കൊന്നിട്ടുണ്ടോയെന്ന്... ഞാൻ എന്തായിരിക്കും റോയ് മറുപടി നൽകിയിട്ടുണ്ടാവുക..?"