മൽപ്പാന്റെ നാൾവഴികൾ

  • 13.8k
  • 3.8k

മൽപ്പാന്റെ നാൾവഴികൾ ---------------------- പുലരിയിൽ വെളിച്ചമായപ്പോൾ തന്നെ മൽപ്പാച്ചൻ അവിടവിടെ തുള വീണ അരകൈയൻ ബനിയനും നെഞ്ചത്തുകയറ്റി ഉടുത്ത കൈലിയുമായി നടന്നു . വെളുപ്പിനെ മഴ പൊടിഞ്ഞെന്നു തോന്നുന്നു . മഴത്തുള്ളികളിൽ