കാലം മായ്ക്കേണ്ടത്

  • 22.6k
  • 1
  • 6.1k

ആരോ ഇന്ന് വീണ്ടും ചോദിച്ചു -നിനക്കിപ്പോഴും അങ്ങോട്ടൊരു ചായ് വുണ്ടല്ലേ-എന്ന് എനിക്ക് ദേഷ്യവും പരിഭവവും സ്നേഹവും വെറുപ്പും എല്ലാം ഇന്നും അയാളോട് മാത്രമേ ഉള്ളു എന്ന് ഇവരെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്. അല്ല, തൊട്ടടുത്തുണ്ടായിട്ടും എന്റെ സ്നേഹം മുഴുവൻ പിടിച്ചു വാങ്ങിയ അയാൾക് അത് തിരിച്ചറിയാൻ കഴിഞിട്ടില്ല എന്നിട്ടല്ലേ... * * * * * * * * * * * * * * * * * * * "ഇക്കാ. ഇനിയും എത്രനാൾ കാത്തിരിക്കണം നമുക്ക് 'രജിസ്റ്റർ മാര്യേജ്' ചെയ്താലോ....?" - നാളെ നേരം വെളുത്തിട്ടു പോരെ മാഡം " നമ്മൾ കിളികളായിരുനെങ്കിലോ...." - എങ്കിൽ..? "ഞാനിങ്ങനെ പറന്നു പറന്നു പറന്നു..." മതി മതി, അത്ര പറന്ന് മതി "അതെന്താടി കോന്തി?"-അതേയ്, അപ്പോഴേക്കും ഇവിടുന്നു പറന്നു ഞാനവിടെ എത്തിയിട്ടുണ്ടാകും."മൈ ബീവി... ഇങ്ങനെയൊക്കെ ആര്ർകാടോപറയാൻ പറ്റുവാ...പൊട്ടിക്കാളി.." മരുതൻ കുന്നിൻറെ നെറുകിൽ സൂര്യന് മറപിടിച്ചുകൊണ്ട് അവനോട് ചേർന്നിരുന്ന് കണ്ണ് കലങ്ങികൊണ്ട് അവൾ വിതുമ്പ "വീട്ടുകാർക്കിഷ്ടമില്ലെന്ന്.." -നമുക്കിഷ്ടമാണല്ലോ...