ഒരു ഇഫ്താർ വിരുന്ന്

  • 15.3k
  • 3.5k

1983 ലെ ഒരു ഇഫ്താർ. ഇന്റുപ്പാക്കന്ന് പ്രായം അഞ്ച് വയസ്സായതേയുള്ളു. ഇപ്പുമ്മാക്ക്(ഉപ്പയുടെ ഉമ്മാക്ക്‌) ഒരേയൊരു മകനേയുള്ളു. അതെന്റെ ഉപ്പയാണ്. എന്താന്നു വച്ചാൽ ഇന്റെ ഇപ്പൂപ്പ(ഉപ്പയുടെ ഉപ്പ) ഉപ്പ പിറക്കുന്നതിന് മുമ്പ് തന്നെ ഇഹലോകത്തിൽ നിന്ന് വിമുക്തി നേടി(മരണം സംഭവിച്ചു ).ഇന്റെ ഉപ്പ ഇപ്പൂപ്പാന്റെ കൂട്ടില്ലാതെ യത്തീമായാണ് ജനിച്ചതും ജീവിച്ചു തുടങ്ങിയതും.ഇപ്പൂപ്പാക്ക് കടലിൽ ഉരുവിലായിരുന്നു ജോലി.മരത്തടികൾ ബേപ്പൂർ തുറമുഖത്തു നിന്ന് ചാലിയം തുറമുഖത്തേക്കും പിന്നീട് അവിടെ നിന്ന് തിരൂർ തുറമുഖത്തേക്കും ഉരുവ