അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ് കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച് ...
സൂര്യൻ അസ്തമിച്ചു കഴിഞ്ഞു....ഇനി രാത്രിയുടെ തേർ വാഴ്ച യാണ്....നിമിഷങ്ങൾ മിനിറ്റുക ളായും... മിനിറ്റുകൾ.. മണിക്കൂറുകളായും... രൂപം.. പ്രാപിച്ചപ്പോൾ... ഇരുട്ടിന്..ശക്തി കൂടി... എന്തോ... കണ്ട്.. ഭയന്നിട്ടെന്ന വണ്ണം.. ...
ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ ...
പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്തുല്ലസിച്ച മൂന്ന് ദിനരാത്രങ്ങൾ ഈ ദിവസങ്ങൾ എത്ര സുന്ദരങ്ങളായിരുന്നുവെന്ന് ശുഭത ഒരു നിമിഷം ചിന്തിച്ചുപോയി.... ആറ്റുകാട് വാട്ടർ ...
ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി നമസ്ക്കാരം ഒരു പാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കഥാകൃത്ത് ബൈജു കൊല്ലാറ....!!! ...