Quotes by Prathibha in Bitesapp read free

Prathibha

Prathibha

@prathibhaprabhash302gmail.com758197


നീല നിലാവുള്ള രാത്രിയിൽ
നിൻ മുഖം ഞാൻ ഓർത്തിരിക്കവേ
നിന്നിൽ അലിയാൻ ഞാൻ എന്ന ജന്മം
കാത്തിരിക്കയായി.
ഓരോ രാത്രിയും ഓരോ പകലും
ഓരോ പുഴകളും ഓരോ വഴികളും
കടന്നു പോകവേ.
കാത്തിരിപ്പിൻ മാധുര്യം എന്നിൽ നിറഞ്ഞു നിൽക്കുന്നു പ്രിയനേ...... 💫🦋

Read More