Quotes by Joseph k Mathew in Bitesapp read free

Joseph k Mathew

Joseph k Mathew

@josephkmathew2020gmail.com103813


മാറണം മറക്കണം മാറ്റമിത് അനിവാര്യം
അറുമാതം അനിവാര്യം ഒരുപാട് അപരാധം
നീ തന്നെ നീ തന്നെ സർവ്വതും നീ തന്നെ
നീ മാറ്റ് നീ മാറ്റ് സർവ്വതും നീ മാറ്റ്
നീ മാറ് നീ മാറ് തലമുററെ പെരുമാറ്
തേങ്ങയ്ക്ക് തൊണ്ട് ഉണ്ട് തൊണ്ടിത് തല്ലേണ്ട
തല്ലിയ തൊണ്ടിനെ വല്ലാതെ കീറേണ്ട

Read More